Psalms 92:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നും പരമോന്നതനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
Malayalam 1992 MBSI
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നീ എന്നേക്കും അത്യുന്നതനാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങ് എന്നേക്കും ഉന്നതനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.