Psalms 94:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആര്‍ എനിക്കുവേണ്ടി ദുഷ്ടന്മാര്‍ക്കെതിരെ എഴുന്നേല്‌ക്കും? ആര്‍ എനിക്കുവേണ്ടി ദുഷ്കര്‍മികളോടു പോരാടും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
Malayalam 1992 MBSI
ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്കു വേണ്ടി എതിർത്തുനില്ക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്കര്‍മികളുടെ നേരേ ആര്‍ എനിക്കുവേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോട് ആര്‍ എനിക്കുവേണ്ടി എതിര്‍ത്തു നില്ക്കും?
Malayalam Bible POC-ML 2013
ആര്‌ എനിക്കുവേണ്ടി ദുഷ്‌ടര്‍ക്കെതിരായി എഴുന്നേല്‍ക്കും? ആര്‌ എനിക്കുവേണ്ടി ദുഷ്‌കര്‍മികളോട്‌ എതിര്‍ത്തു നില്‍ക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?