Psalms 97:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിമാന്മാരേ, സര്‍വേശ്വരനില്‍ സന്തോഷിക്കുവിന്‍. അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.
Malayalam 1992 MBSI
നീതിമാന്മാരേ, യഹോവയില്‍ സന്തോഷിപ്പിന്‍; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍. (ഒരു സങ്കീര്‍ത്തനം.)
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിന്‍; അവന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിന്‍.
Malayalam Bible POC-ML 2013
നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍, അവിടുത്തെ വിശുദ്‌ധനാമത്തിന്‌കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.