Revelation 1:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ സന്ദേശമായും യേശുക്രിസ്തുവിന്‍റെ വെളിപാടായും താന്‍ കണ്ട എല്ലാറ്റിനും യോഹന്നാന്‍ സാക്ഷ്യം വഹിച്ചു.
Malayalam (ERV) WBTC Bible
താന്‍ കണ്ടത് എല്ലാം യോഹന്നാന്‍ പറഞ്ഞു. ദൈവവചനവും യേശു തന്നോടു പറഞ്ഞ സത്യവുമായിരുന്നു അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.
Malayalam 1992 MBSI
അവന്‍ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന്‍ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൈവത്തിന്‍റെ വചനവും യേശുക്രിസ്തുവിന്‍റെ സാക്ഷ്യവുമായി താന്‍ കണ്ടതൊക്കെയും സാക്ഷീകരിച്ചു.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്‌തുവിന്‍െറ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്‌ഷ്യം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ദൈവവചനത്തിന്റെയും യേശുക്രിസ്തുവിന്റെയും സാക്ഷ്യത്തിനായി താൻ കണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.