Revelation 10:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈയില്‍ തുറന്ന ഒരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്,
Malayalam (ERV) WBTC Bible
ദൂതന്‍റെ കയ്യില്‍ ഒരു കൊച്ചു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ അതു നിവര്‍ത്തിപ്പിടിച്ചിരുന്നു. ദൂതന്‍ തന്‍റെ വലതു പാദം കടലിലും ഇടതു പാദം കരയിലും വച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും
Malayalam 1992 MBSI
അവന്റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ കയ്യിൽ തുറന്നിരുന്ന ഒരു ചെറിയ ചുരുൾ പിടിച്ചിരുന്നു. അവൻ വലത്തെ കാൽ സമുദ്രത്തിന്മേലും ഇടത്തെ കാൽ ഭൂമിമേലും വെച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ കൈയില്‍ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലംകാല്‍ സമുദ്രത്തിന്മേലും ഇടംകാല്‍ ഭൂമിമേലും വച്ചു.
Malayalam Bible POC-ML 2013
അവന്‍െറ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്‌ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍കരയിലും ഉറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.