Revelation 12:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സ്‍ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സര്‍പ്പം തന്‍റെ വായില്‍നിന്നു പുറപ്പെടുവിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ മഹാസര്‍പ്പം തന്‍റെ വായില്‍ നിന്നും നദിപ്രവാഹത്തിനു സമാനമായി ഭാരിച്ച അളവില്‍ വെള്ളം ഒഴുക്കി. ജനപ്രവാഹത്തില്‍ പെട്ട് അവള്‍ ഒഴുകി പോകും വിധം അവളുടെ നേര്‍ക്കാണ് മഹാസര്‍പ്പം വെള്ളം ഒഴുക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
Malayalam 1992 MBSI
സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്റെ വായിൽ നിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന് അവളുടെ പിന്നാലെ തന്‍റെ വായില്‍നിന്നു നദിപോലെ വെള്ളം ചാടിച്ചു.
Malayalam Bible POC-ML 2013
സ്‌ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്‍െറ വായില്‍നിന്നു നദി പോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.