Revelation 12:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍പ്പവും അവന്‍റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവര്‍ പരാജിതരായി. പിന്നീടൊരിക്കലും അവര്‍ക്കു സ്വര്‍ഗത്തില്‍ സ്ഥലം ലഭിച്ചില്ല.
Malayalam (ERV) WBTC Bible
എന്നാല്‍ മഹാസര്‍പ്പം അത്രശക്തനായിരുന്നില്ല. മഹാസര്‍പ്പത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥലം നഷ്ടപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
Malayalam 1992 MBSI
സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവർക്ക് ഇടവും ഇല്ലാതായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജയിച്ചില്ലതാനും. സ്വര്‍ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു.