Revelation 13:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[9,10] തടവില്‍ ആക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവന്‍ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്.
Malayalam (ERV) WBTC Bible
കാതുള്ളവന്‍ ഇതു കേള്‍ക്കട്ടെ:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചെവിയുള്ളവൻ കേൾക്കട്ടെ.
Malayalam 1992 MBSI
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
Malayalam Bible POC-ML 2013
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചെവിയുള്ളവർ കേൾക്കട്ടെ.