Revelation 14:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം വേറൊരു മാലാഖ സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്ന് ഇറങ്ങിവന്നു. ആ ദൂതന്‍റെ കൈയിലും ഉണ്ട് മൂര്‍ച്ചയുള്ള ഒരു അരിവാള്‍.
Malayalam (ERV) WBTC Bible
അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയത്തില്‍ നിന്നും മറ്റൊരു ദൂതന്‍ പുറത്തേക്കു വന്നു. ആ ദൂതന്‍റെ കയ്യിലും ഒരു അരിവാള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.
Malayalam 1992 MBSI
മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ആയലത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്ന് പുറത്തു വന്നു; മൂർച്ചയുള്ളൊരു അരിവാൾ അവനും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരു ദൂതന്‍ സ്വര്‍ഗത്തിലെ ആലയത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളൊരു കോങ്കത്തി പിടിച്ചിരുന്നു.
Malayalam Bible POC-ML 2013
സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു.