Revelation 17:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയിലെ രാജാക്കന്മാര്‍ അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്‍റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവള്‍ ഭൂവാസികളെ മത്തുപിടിപ്പിച്ചു.”
Malayalam (ERV) WBTC Bible
ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി ലൈംഗികപാപം ചെയ്തു. അവളുടെ ലൈംഗിക പാപത്തിന്‍റെ വീഞ്ഞിന്‍റെ കുടിയന്മാരായിത്തീര്‍ന്നു ഭൂമിയിലെ മനുഷ്യര്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂവാസികളെ മത്തരാക്കി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്ക് കാണിച്ചുതരാം.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവളോടുകൂടെ ഭൂമിയിലെ രാജാക്കന്‍മാര്‍ വ്യഭിചാരംചെയ്‌തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞു കുടിച്ച്‌ ഭൂവാസികള്‍ ഉന്‍മത്തരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”