Revelation 2:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അല്ലെങ്കില്‍ ഞാന്‍ വേഗം വന്ന് എന്‍റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.
Malayalam (ERV) WBTC Bible
അതുകൊണ്ട് മാനസാന്തരപ്പെടുവിന്‍! അല്ലെങ്കില്‍ ഞാന്‍ വേഗം നിന്‍റെയടുത്തു വരികയും എന്‍റെ വായില്‍ നിന്നും വരുന്ന വാള്‍ ഉപയോഗിച്ച് അവരോട് ഏറ്റുമുട്ടുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.
Malayalam 1992 MBSI
ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിൽ നിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്ന് എന്‍റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.
Malayalam Bible POC-ML 2013
അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കില്‍, നിന്‍െറ അടുത്തേക്കു ഞാന്‍ ഉടനെ വന്ന് എന്‍െറ വായിലെ വാള്‍കൊണ്ട് അവരോടു പോരാടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.