Revelation 2:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുമ്പു ചെങ്കോല്‍കൊണ്ട് അവന്‍ അവരെ ഭരിക്കും. മണ്‍പാത്രംപോലെ അവര്‍ തകര്‍ക്കപ്പെടും.
Malayalam (ERV) WBTC Bible
څഅവന്‍ അവരെ ഇരുന്പുവടി കൊണ്ടു ഭരിക്കും. മണ്‍കുടം പോലെ അവന്‍ അവരെ ചിതറിക്കും.’ സങ്കീര്‍ത്തനം 2:9
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.
Malayalam 1992 MBSI
അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍ പോലെ നുറുങ്ങിപ്പോകും.
Malayalam Bible POC-ML 2013
ഇരുമ്പുദണ്‍ഡുകൊണ്ട്‌ അവന്‍ അവരെ മേയിക്കും; മണ്‍പാത്രങ്ങള്‍ പോലെ അവരെ തകര്‍ക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’