Revelation 2:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാന്‍ നല്‌കും. “സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
Malayalam (ERV) WBTC Bible
ഇതേ ശക്തിയാണു ഞാന്‍ പിതാവില്‍ നിന്നും സ്വീകരിച്ചത്. ആ വ്യക്തിയ്ക്കു ഞാനൊരു പ്രഭാതനക്ഷത്രത്തെയും നല്‍കും. 29ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നതു കേള്‍ക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
Malayalam 1992 MBSI
ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവന് ഉദയനക്ഷത്രവും കൊടുക്കും.
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ പിതാവില്‍നിന്ന്‌ അധികാരം സ്വീകരിച്ചതുപോലെ തന്നെ. പുലര്‍കാലനക്‌ഷത്രം ഞാന്‍ അവനു നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.