Revelation 20:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ സാത്താനെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കും.
Malayalam (ERV) WBTC Bible
ആയിരം വര്‍ഷം പൂര്‍ത്തിയായിക്കഴിയുന്പോള്‍ അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ തടവില്‍ കിടക്കുന്ന സാത്താന്‍ മോചിതനാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
Malayalam 1992 MBSI
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍നിന്ന് അഴിച്ചുവിടും.
Malayalam Bible POC-ML 2013
എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്‌ധനത്തില്‍നിന്നുമോചിതനാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും.