Revelation 22:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: “നിശ്ചയമായും, ഞാന്‍ വേഗം വരുന്നു!” ആമേന്‍, കര്‍ത്താവായ യേശുവേ, വേഗം വന്നാലും!
Malayalam (ERV) WBTC Bible
ഇതെല്ലാം സത്യമാണെന്നു പറയുന്നത് യേശുവാണ്. ഇപ്പോള്‍ ഞാന്‍ പറയുന്നു, “അതെ, ഞാനിതാ വേഗം വരുന്നു.” ആമേന്‍, കര്‍ത്താവായ യേശുവേ, വരിക!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
Malayalam 1992 MBSI
ഇതു സാക്ഷീകരിക്കുന്നവന്‍ അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന്‍, കര്‍ത്താവായ യേശുവേ, വരേണമേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: തീർച്ചയായും, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു സാക്ഷീകരിക്കുന്നവന്‍: അതേ, ഞാന്‍ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു; ആമേന്‍, കര്‍ത്താവായ യേശുവേ, വരേണമേ.
Malayalam Bible POC-ML 2013
ഇതു സാക്‌ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ.