Revelation 7:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുദ്ര കുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍:
Malayalam (ERV) WBTC Bible
നൂറ്റിനാല്പത്തിനാലായിരം മുദ്രയേറ്റവര്‍ യിസ്രായേല്‍ ജനതയിലെ എല്ലാ ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
Malayalam 1992 MBSI
മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 144, 000.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
Malayalam Bible POC-ML 2013
മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന്‌ ആകെ നൂറ്റിനാല്‍പത്തിനാലായിരം;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.