Revelation 8:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാഹളങ്ങള്‍ കൈയിലേന്തിയ ഏഴു മാലാഖമാര്‍ അവ മുഴക്കുവാന്‍ ഒരുങ്ങിനിന്നു.
Malayalam (ERV) WBTC Bible
അപ്പോള്‍ ഏഴു ദൂതന്മാരും തങ്ങളുടെ കയ്യിലുള്ള കാഹളം മുഴക്കാന്‍ തയ്യാറായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
Malayalam 1992 MBSI
ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴ് കാഹളങ്ങളുള്ള ഏഴ് ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴു കാഹളമുള്ള ദൂതന്മാര്‍ എഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.
Malayalam Bible POC-ML 2013
ഏഴു കാഹളങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാര്‍ അവ ഊതാന്‍ തയ്യാറായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.