Romans 11:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കു കാണാന്‍ കഴിയാതെവണ്ണം അവരുടെ കണ്ണുകള്‍ അന്ധമായിത്തീരട്ടെ; കഷ്ടപ്പാടുകള്‍കൊണ്ട് അവരുടെ നട്ടെല്ലുകള്‍ വളഞ്ഞു പോകട്ടെ’ എന്നു ദാവീദും പറയുന്നു.
Malayalam (ERV) WBTC Bible
അവരുടെ കണ്ണുകള്‍ കാഴ്ചയില്ലാതിരിക്കത്തക്കവിധം അന്ധമാകുകയും പ്രശ്നഭാരം നിമിത്തം അവരുടെ നടുവ് എന്നേക്കുമായി വളഞ്ഞുപോകുകയും ചെയ്യട്ടെ.” സങ്കീര്‍ത്തനങ്ങള്‍ 69:22-23
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
Malayalam 1992 MBSI
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ മുതുക് എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
Malayalam Bible POC-ML 2013
അവരുടെ കണ്ണുകള്‍ കാഴ്‌ചനശിച്ച്‌ ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല്‌ എപ്പോഴും വളഞ്ഞിരിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”