Romans 11:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] വിജാതീയരായ നിങ്ങളോടു ഞാന്‍ പറയട്ടെ: ഒരുവേള എന്‍റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരില്‍ ചിലരെയെങ്കിലും രക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്‍റെ ശുശ്രൂഷയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
Malayalam (ERV) WBTC Bible
ഞാനിപ്പോള്‍, ജാതികളായ നിങ്ങളോടാണ് സംസാരിക്കുന്നത്. ഞാന്‍ ജാതികളുടെ അപ്പൊസ്തലനാണ്. അതിനാല്‍ ഞാന്‍ ശുശ്രൂഷ ചെയ്യുന്പോള്‍ എനിക്കു ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ
Malayalam 1992 MBSI
എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്റെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍
Malayalam Bible POC-ML 2013
വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്‌, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്‌ക്ക്‌ എന്‍െറ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു;