Romans 11:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരപ്പത്തിന്‍റെ ആദ്യത്തെ ഭാഗം ദൈവത്തിന് അര്‍പ്പിക്കുന്നെങ്കില്‍ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്‍റെ വേരു വിശുദ്ധമാണെങ്കില്‍ അതിന്‍റെ ശാഖകളും വിശുദ്ധമായിരിക്കും.
Malayalam (ERV) WBTC Bible
നിങ്ങളുടെ അപ്പത്തിന്‍റെ ആദ്യഭാഗം ദൈവത്തിനുളള വിശുദ്ധമായ അര്‍ച്ചന ആണെങ്കില്‍ അപ്പത്തിന്‍റെ ബാക്കിഭാഗവും വിശുദ്ധം തന്നെ. ഒരു മരത്തിന്‍റെ വേരുകള്‍ വിശുദ്ധമെങ്കില്‍ അതിന്‍റെ ചില്ലകളും വിശുദ്ധം തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.
Malayalam 1992 MBSI
ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെതന്നെ.
Malayalam Bible POC-ML 2013
ധാന്യമാവില്‍നിന്ന്‌ ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്‌ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്‌ധമാണ്‌. വേരു പരിശുദ്‌ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.