Romans 11:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനം. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് മനുഷ്യന്‍റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കില്‍ കൃപ യഥാര്‍ഥത്തില്‍ കൃപയല്ല.
Malayalam (ERV) WBTC Bible
ദൈവം തന്‍റെ ജനത്തെ തിരഞ്ഞെടുക്കുന്നത് തന്‍റെ കൃപ കൊണ്ടാണെങ്കില്‍, അവരുടെ പ്രവൃത്തികളല്ല അവരെ ദൈവത്തിന്‍റെ ജനമാക്കിയത്. സ്വന്തം പ്രവൃത്തികള്‍ അവരെ ദൈവമക്കളാക്കുമെങ്കില്‍ ദൈവത്തിന്‍റെ കൃപാദാനം യഥാര്‍ത്ഥ ദാനമാകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
Malayalam 1992 MBSI
കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല.
Malayalam Bible POC-ML 2013
അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.