Romans 14:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാന്‍ ഇടയാകരുത്.
Malayalam (ERV) WBTC Bible
നിങ്ങള്‍ നല്ലതെന്നു കരുതുന്ന ഒന്ന് അപകീര്‍ത്തിയിലേക്കു വീഴാന്‍ നീ ഇടവരുത്തരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
Malayalam 1992 MBSI
നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്.
Malayalam Bible POC-ML 2013
അതിനാല്‍, നിങ്ങളുടെ നന്‍മ തിന്‍മയായി നിന്‌ദിക്കപ്പെടാതിരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല.