Romans 15:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റൊരാള്‍ ഇട്ട അടിസ്ഥാനത്തില്‍ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്‍റെ അഭിവാഞ്ഛ.
Malayalam (ERV) WBTC Bible
ക്രിസ്തുവിനെപ്പറ്റി ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത ജനങ്ങളുളള സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. മറ്റൊരാള്‍ നേരത്തേതന്നെ പണിതുയര്‍ത്തിയ വേലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
Malayalam 1992 MBSI
ഞാന്‍ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന് ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
Malayalam Bible POC-ML 2013
അങ്ങനെ മറ്റൊരുവന്‍ സ്‌ഥാപി ച്ചഅടിസ്‌ഥാനത്തിന്‍മേല്‍ പണിയാതെ ക്രിസ്‌തുവിനെ അറിയാത്ത സ്‌ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത് സാഹം കാണിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരാൾ ആരംഭിച്ച പ്രവർത്തനം തുടരുന്നതിനെക്കാൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം.