Romans 15:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[8,9] ദൈവത്തിന്‍റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്‍റെ സഹായകനായിത്തീര്‍ന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്‍റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ശരിയാണെന്ന് കാണിക്കുവാനായിട്ടാണ് ക്രിസ്തു യെഹൂദരുടെ ദാസനായത് എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു. യെഹൂദരുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം ചെയ്യും എന്നു തെളിയിക്കുവാനാണ് ക്രിസ്തു ഇതു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു
Malayalam 1992 MBSI
പിതാക്കന്മാര്‍ക്കും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ സത്യനിഷ്‌ഠവെളിപ്പെടുത്താന്‍വേണ്ടി ക്രിസ്‌തു പരിച്‌ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്‍മാരോടു ചെയ്‌ത വാഗ്‌ദാനം സ്‌ഥിരീകരിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്.