Romans 16:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.
Malayalam (ERV) WBTC Bible
ക്രിസ്തുവിനെ സത്യമായും സ്നേഹിക്കുന്നുവെന്ന് പരീക്ഷിച്ചു തെളിഞ്ഞ അപ്പെലേസിനും വന്ദനം പറയുവിന്‍. അരിസ്തൊ ബൂലൊസിന്‍റെ കുടുംബത്തില്‍പ്പെട്ട എല്ലാവര്‍ക്കും വന്ദനം പറയുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
Malayalam 1992 MBSI
ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിന്‍. അരിസ്തൊബൂലൊസിന്റെ ഭവനക്കാര്‍ക്കും വന്ദനം ചൊല്ലുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിന്‍. അരിസ്തോബൂലൊസിന്‍റെ ഭവനക്കാര്‍ക്ക് വന്ദനം ചൊല്ലുവിന്‍.
Malayalam Bible POC-ML 2013
ക്രിസ്‌തുവില്‍ അംഗീകൃതനായ അപ്പെല്ലേസിന്‌ അഭിവാദനം നല്‍കുവിന്‍. അരിസ്‌തോബുലോസിന്‍െറ ഭവനാംഗങ്ങളെയും അഭിവാദനം ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക. അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക.