Romans 16:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തില്‍പ്പെട്ട ക്രൈസ്തവ സഹോദരന്മാര്‍ക്കും വന്ദനം.
Malayalam (ERV) WBTC Bible
കര്‍ത്താവില്‍ ആയിരിക്കുന്ന നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തിനും എന്‍റെ ബന്ധുവായ ഹെരോദിയോനും വന്ദനം പറയുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
Malayalam 1992 MBSI
എന്റെ ചാര്‍ച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിന്‍; നര്‍ക്കിസ്സൊസിന്റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കും വന്ദനം ചൊല്ലുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ചാർച്ചക്കാരനായ ഹെരോദിയോന് വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ചാര്‍ച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിന്‍; നർക്കിസ്സൊസിന്‍റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കു വന്ദനം ചൊല്ലുവിന്‍.
Malayalam Bible POC-ML 2013
എന്‍െറ ബന്‌ധുവായ ഹേറോദിയോനു വന്ദനം പറയുവിന്‍. നര്‍ക്കീസൂസിന്‍െറ ഭവനത്തില്‍ കര്‍ത്താവിന്‍െറ ഐക്യത്തില്‍ വസിക്കുന്നവര്‍ക്കു വന്‌ദനം പറയുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക. നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക.