Romans 16:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ കത്തെഴുതിയ തെര്‍തൊസും ഒരു സഹവിശ്വാസി എന്ന നിലയില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
Malayalam (ERV) WBTC Bible
പെൌലൊസ് പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് കത്തെഴുതിക്കൊണ്ടിരിക്കുന്ന തെര്‍തൊസ് എന്ന ഞാനും ക്രിസ്തുവില്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
Malayalam 1992 MBSI
ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു.
Malayalam Bible POC-ML 2013
ഈ ലേ ഖനത്തിന്‍െറ എഴുത്തുകാരനായ ഞാന്‍ - തേര്‍ത്തിയോസ് - കര്‍ത്താവിന്‍െറ നാമത്തില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.