Romans 16:27 — Compare Translations

4 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.
Malayalam (ERV) WBTC Bible
സര്‍വ്വജ്ഞാനിയായ ഏക ദൈവത്തിന് യേശുക്രിസ്തു മുഖേന എന്നേക്കും മഹത്വം ആമേന്‍.
Malayalam Bible POC-ML 2013
സര്‍വജ്‌ഞനായ ആ ഏകദൈവത്തിന്‌ യേശുക്രിസ്‌തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ.