Romans 3:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്ക് അറിഞ്ഞുകൂടാ;
Malayalam (ERV) WBTC Bible
അവര്‍ക്ക് ശാന്തിയുടെ മാര്‍ഗ്ഗം അജ്ഞാതമാണ്.” യെശയ്യാവ് 59:7-8
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Malayalam 1992 MBSI
സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമാധാനമാര്‍ഗം അവര്‍ അറിഞ്ഞിട്ടില്ല.
Malayalam Bible POC-ML 2013
സമാധാനത്തിന്‍െറ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”