Romans 4:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടാണ് അബ്രഹാമിന്‍റെ വിശ്വാസത്താല്‍ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്.
Malayalam (ERV) WBTC Bible
അതുകൊണ്ട് “ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അതിനാല്‍ അവന്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
Malayalam 1992 MBSI
അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു.
Malayalam Bible POC-ML 2013
അതുകൊണ്ടാണ്‌ അവന്‍െറ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.”