Romans 4:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതൊരു മനുഷ്യന്‍റെ പാപങ്ങള്‍ സര്‍വേശ്വരന്‍ പരിഗണിക്കാതിരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍തന്നെ!
Malayalam (ERV) WBTC Bible
പാപങ്ങള്‍ കണക്കിലെടുക്കാതെയുളള ഒരുവനെ ദൈവം സ്വീകരിക്കുന്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹീതന്‍.” സങ്കീര്‍ത്തനങ്ങള്‍ 32:1-2
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
Malayalam 1992 MBSI
കര്‍ത്താവു പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.”
Malayalam Bible POC-ML 2013
കര്‍ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ അനുഗൃഹീതർ.”