Romans 5:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ ഒരുവന്‍റെ അനുസരണക്കേടിനാല്‍ അസംഖ്യമാളുകള്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരുവന്‍റെ അനുസരണത്താല്‍ അസംഖ്യം ആളുകള്‍ നീതിമാന്മാരാക്കപ്പെടും.
Malayalam (ERV) WBTC Bible
ആദാം എന്ന ഒരു മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് അനേകര്‍ പാപികളായിത്തീര്‍ന്നു. എന്നാല്‍ ക്രിസ്തു എന്ന ഒരു മനുഷ്യന്‍ ദൈവത്തെ അനുസരിച്ചതു കൊണ്ട് വളരെപ്പേര്‍ നീതീകരിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
Malayalam 1992 MBSI
ഏകമനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.
Malayalam Bible POC-ML 2013
ഒരു മനുഷ്യന്‍െറ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്‍െറ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.