Romans 8:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ മക്കളാകുന്നു.
Malayalam (ERV) WBTC Bible
നിങ്ങളെ നയിക്കാന്‍ ദൈവാത്മാവിനെ അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവസന്തതികള്‍. വീണ്ടും അടിമകളാക്കാനും ഭയത്തോട് ജീവിതം നയിക്കാനും ശ്രമിക്കുന്ന ആത്മാവല്ല നമുക്കു കൈവന്ന പരിശുദ്ധാത്മാവ്. നമ്മിലെ പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്‍റെ സന്തതികളാക്കുന്നു. അതിനാല്‍ നാം വിളിക്കുന്നു: “പിതാവേ! പിതാവേ!”*
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
Malayalam 1992 MBSI
ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.
Malayalam Bible POC-ML 2013
ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍െറ പുത്രന്‍മാരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ.