Song of Solomon 2:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രിയതമന്‍ എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; പ്രിയന്‍ ലില്ലികള്‍ക്കിടയില്‍ ആടു മേയ്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
Malayalam 1992 MBSI
എന്റെ പ്രിയന്‍ എനിക്കുള്ളവന്‍; ഞാന്‍ അവന്നുള്ളവള്‍; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രിയന്‍ എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; അവന്‍ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ ആത്‌മനാഥന്‍ എന്‍േറതാണ്‌;ഞാന്‍ അവന്‍േറ തും. അവന്‍ തന്‍െറ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.