Song of Solomon 7:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ പനയില്‍ കയറും; അതിന്‍റെ കൈകളില്‍ പിടിക്കും എന്നു ഞാന്‍ പറയുന്നു. ഹാ, നിന്‍റെ സ്തനങ്ങള്‍ എനിക്കു മുന്തിരിക്കുലകള്‍പോലെയും നിന്‍റെ ശ്വാസഗന്ധം മാതളപ്പഴത്തിന്‍റേതു പോലെയും ആയിരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
Malayalam 1992 MBSI
നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!
Malayalam Bible POC-ML 2013
ഞാന്‍ ഈന്തപനയില്‍ കയറും; അതിന്‍െറ കൈകളില്‍ പിടിക്കും. നിന്‍െറ സ്‌തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്‍െറ ശ്വാസം ആപ്പിളിന്‍േറ തുപോലെസുഗന്‌ധമുള്ളതുമായിരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ പനയിൽ കയറും; അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും