Song of Solomon 8:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു ഞാന്‍ ഒരു മതില്‍ ആയിരുന്നു; എന്‍റെ സ്തനങ്ങള്‍ അതിന്‍റെ ഗോപുരങ്ങളും ആയിരുന്നു. അപ്പോള്‍ പ്രിയന്‍റെ ദൃഷ്‍ടിയില്‍ ഞാന്‍ സംതൃപ്തി നല്‌കുന്നവളായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
Malayalam 1992 MBSI
ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മതിലും എന്‍റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്‍റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
Malayalam Bible POC-ML 2013
ഞാനൊരു മതിലാണ്‌; സ്‌തനങ്ങളാണ്‌ ഗോപുരങ്ങള്‍ അപ്പോള്‍ അവന്‍െറ ദൃഷ്‌ടിയില്‍ഞാന്‍ സമാധാനം കണ്ടെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഒരു മതിലാകുന്നു, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക് ഒരുത്സവമായി.