Titus 1:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകള്‍ക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകള്‍ക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്‍റെ ഭദ്രമായ അടിസ്ഥാനത്തില്‍ ഉറച്ചു നില്‌ക്കണമെന്നു കര്‍ശനമായി ശാസിക്കുക.
Malayalam (ERV) WBTC Bible
ആ പ്രവാചകന്‍റെ വാക്കുകള്‍ ശരിയാണ്. അതിനാല്‍ ആ മനുഷ്യരോടു പറയുക, അവര്‍ക്കു തെറ്റിപ്പോയി എന്ന്. നീ അവരോടു കര്‍ശനമായി പെരുമാറണം. അപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ ബലവാന്മാരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
Malayalam 1992 MBSI
യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ സാക്ഷ്യം സത്യം തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ സാക്ഷ്യം നേര്‍തന്നെ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും
Malayalam Bible POC-ML 2013
ഈ പ്രസ്‌താവം സത്യമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും,