Titus 1:2 — Compare Translations
6 translations compared side by side
Malayalam (ERV) WBTC Bible
ആ വിശ്വാസവും ആ അറിവും നിത്യജീവിതത്തിനായുള്ള നമ്മുടെ പ്രത്യാശയില്‍ നിന്ന് വരുന്നു. കാലത്തിന്‍റെ ആരംഭത്തിനു മുന്പു ദൈവം ആ ജീവനെ വാഗ്ദാനം ചെയ്തു. ദൈവം പൊളി പറകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി
Malayalam 1992 MBSI
ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശയിൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി
Malayalam Bible POC-ML 2013
ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്‌തിക്കുചേര്‍ന്ന സത്യത്തിന്‍െറ ജ്‌ഞാനത്തെയും നിത്യജീവന്‍െറ പ്രത്യാശയില്‍ വര്‍ദ്‌ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.