Titus 1:3 — Compare Translations

6 translations compared side by side

Malayalam (ERV) WBTC Bible
തക്കസമയത്ത് ആ ജീവനെക്കുറിച്ച് മനസ്സിലാകുന്നതിന് ദൈവം ലോകത്തെ അനുവദിച്ചു. പ്രസംഗത്തിലൂടെ ദൈവം ലോകത്തോടു സംസാരിച്ചു. ദൈവം പ്രസംഗിക്കേണ്ട ജോലി എന്നെ ഭരമേല്പിച്ചു. നമ്മുടെ രക്ഷകനായ ദൈവം എന്നോടു അങ്ങനെ ചെയ്യാന്‍ കല്പിച്ചതുകൊണ്ട് അക്കാര്യങ്ങള്‍ ഞാന്‍ പ്രസംഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്
Malayalam 1992 MBSI
തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി, ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൗലൊസ്
Malayalam Bible POC-ML 2013
ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്‌ദാനം ചെയ്‌തിട്ടുള്ളതും തക്കസമയത്ത്‌ തന്‍െറ വചനത്തിന്‍െറ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്‌.