Zephaniah 2:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എത്യോപ്യരേ, നിങ്ങളും എന്‍റെ വാളിന് ഇരയാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ!
Malayalam 1992 MBSI
നിങ്ങളോ കൂശ്യരേ, എന്റെ വാളിനാല്‍ നിഹതന്മാര്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളോ കൂശ്യരേ, എന്റെ വാളിനിരയാകും!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനാൽ നിഹതന്മാര്‍!
Malayalam Bible POC-ML 2013
എത്യോപ്യാക്കാരേ, നിങ്ങളും എന്‍െറ വാളിനിരയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.”