Deuteronomy 13:19
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ധിപ്പിക്കേണ്ടതിനും ശപഥാര്‍പ്പിതമായ യാതൊന്നും നിന്റെ കൈയിൽ പറ്റിയിരിക്കരുത്.
Compare Deuteronomy 13:19 across all translations →