Deuteronomy 28:69
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോറേബിൽവച്ച് യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിനും പുറമേ മോവാബുദേശത്തുവച്ച് അവരോടു ചെയ്വാന് യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങള്‍ ഇവതന്നെ.
Compare Deuteronomy 28:69 across all translations →