Jeremiah 24:33
Malayalam 1992 MBSI
അന്നാളില്‍ യഹോവയുടെ നിഹതന്മാര് ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവര്‍ നിലത്തിന്നു വളമായിത്തീരും.
Compare Jeremiah 24:33 across all translations →