Jeremiah 47:26
Malayalam 1992 MBSI
മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിന്‍; മോവാബ് തന്റെ ഛര്‍ദ്ദിയില്‍ കിടന്നുരുളും; അവന് പരിഹാസവിഷയമായ്തീരും.
Compare Jeremiah 47:26 across all translations →