bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Job 28
Job 28
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 29 →
1
വെള്ളിക്ക് ഒരു ഉദ്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിപ്പാന് ഒരു സ്ഥലവും ഉണ്ട്.
2
ഇരുമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
3
മനുഷ്യന് അന്ധകാരത്തിന് ഒരതിര് വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.
4
പാര്പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴി കുത്തുന്നു; കടന്നുപോകുന്ന കാലിന് അവര്‍ മറന്നുപോയവര്‍ തന്നെ; മനുഷ്യര്‍ക്ക് അകലെ അവര്‍ തൂങ്ങി ആടുന്നു.
5
ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6
അതിലെ പാറകള്‍ നീലരത്നത്തിന്റെ ഉൽപത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ട്.
7
അതിന്റെ പാത കഴുകന് അറിയുന്നില്ല; പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
8
പുളച്ച കാട്ടുമൃഗങ്ങള്‍ അതിൽ ചവിട്ടിയിട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
9
അവര്‍ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പര്‍വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.
10
അവര്‍ പാറകളുടെ ഇടയിൽക്കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
11
അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടച്ചുനിര്ത്തുന്നു; ഗുപ്തമായിരിക്കുന്നത് അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.
12
എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ?
13
അതിന്റെ വില മനുഷ്യന് അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14
അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
15
തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
16
ഓഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല;
17
സ്വര്‍ണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങള്‍ക്ക് അതിനെ മാറിക്കൊടുപ്പാറില്ല.
18
പവിഴത്തിന്റെയും പളുങ്കിന്റെയും പേര് മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
19
കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാവുന്നതുമല്ല.
20
പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ?
21
അതു സകല ജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്ക് അതു ഗുപ്തമായിരിക്കുന്നു.
22
ഞങ്ങളുടെ ചെവികൊണ്ട് അതിന്റെ കേള്‍വി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു.
23
ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്.
24
അവന് ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
25
അവന് കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു.
26
അവന് മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍
27
അവന് അതു കണ്ടു വര്‍ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
28
കര്‍ത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവന് മനുഷ്യനോട് അരുളിച്ചെയ്തു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42