Job 15
Malayalam Bible POC-ML 2013
4എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്‍െറ മനസ്സിലില്ല.
21ഭീകരശബ്ദങ്ങള്‍ അവന്‍െറ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തുവിനാശകന്‍ അവന്‍െറ മേല്‍ ചാടിവീഴുന്നു.