Job 40
Malayalam Bible POC-ML 2013
12ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്ക്കുന്നിടത്തുനിന്ന് വലിച്ചിടുക.
19അവന് ദൈവത്തിന്‍െറ സൃഷ്ടികളില്‍ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന് കഴിയൂ.