bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
1 Chronicles 1
1 Chronicles 1
Malayalam 1992 MBSI
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 2 →
1
ആദാം, ശേത്ത്, ഏനോശ്,
2
കേനാന്, മഹലലേല്‍, യാരേദ്,
3
ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,
4
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാര്
5
ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബാല്‍
6
മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാര്‍അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ.
7
യാവാന്റെ പുത്രന്മാര്എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.
8
ഹാമിന്റെ പുത്രന്മാര്‍കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.
9
കൂശിന്റെ പുത്രന്മാര്‍സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്‍ശെബാ, ദെദാന്‍.
10
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന് ഭൂമിയില്‍ ആദ്യത്തെ വീരനായിരുന്നു.
11
മിസ്രയീമോലൂദീം, അനാമീം, ലെഹാബീം,
12
നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരില്‍ നിന്നു ഫെലിസ്ത്യര്‍ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13
കനാന്‍ തന്റെ ആദ്യജാതനായ സീദോന്,
14
ഹേത്ത്, യെബൂസി, അമോരി,
15
ഗിര്‍ഗ്ഗശി, ഹിവ്വി, അര്‍ക്കി, സീനി, അര്‍വ്വാദി,
16
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17
ശേമിന്റെ പുത്രന്മാര്‍ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്.
18
അര്‍പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
19
ഏബെരിന്നു രണ്ടു പുത്രന്മാര് ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേര്; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന് എന്നു പേര്.
20
യൊക്താനോഅല്മോദാദ്,ശേലെഫ്, ഹസര്‍മ്മാവെത്ത്,
21
, 22 യാരഹ്, ഹദോരാം, ഊസാല്‍, ദിക്ളാ, എബാല്‍,
22
അബീമായേല്‍, ശെബാ, ഔഫീര്, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാര്.
23
, 25 ശേം, അര്‍പ്പക്ഷദ്, ശേലഹ്, ഏബെര്‍, പേലെഗ്,
24
രെയൂ, ശെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം;
25
ഇവന് തന്നേ അബ്രാഹാം.
26
അബ്രാഹാമിന്റെ പുത്രന്മാര്‍യിസ്ഹാക്, യിശ്മായേല്‍.
27
അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന് നെബായോത്ത്,
28
കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,
29
മസ്സാ, ഹദദ്, തേമാ, യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്.
30
അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാര്‍സിമ്രാന്‍, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ് എന്നിവരെ അവള് പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാര്‍ശെബാ, ദെദാന്‍.
31
മിദ്യാന്റെ പുത്രന്മാര്‍ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാര്.
32
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാര് ഏശാവ്, യിസ്രായേല്‍.
33
ഏശാവിന്റെ പുത്രന്മാര്‍എലീഫാസ്, രെയൂവേല്‍, യെയൂശ്, യലാം, കോരഹ്.
34
എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍, ഔമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
35
രെയൂവേലിന്റെ പുത്രന്മാര്‍നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
36
സേയീരിന്റെ പുത്രന്മാര്‍ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍.
37
ലോതാന്റെ പുത്രന്മാര്‍ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
38
ശോബാലിന്റെ പുത്രന്മാര്‍അലീയാന്‍, മാനഹത്ത്, ഏബാല്‍, ശെഫി, ഔനാം. സിബേയോന്റെ പുത്രന്മാര്‍അയ്യാ, അനാ.
39
അനയുടെ പുത്രന്മാര്‍ദീശോന്‍. ദീശോന്റെ പുത്രന്മാര്‍ഹമ്രാന്‍, എശ്ബാല്‍, യിത്രാന്‍, കെരാന്‍.
40
ഏസെരിന്റെ പുത്രന്മാര്‍ബില്‍ഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്റെ പുത്രന്മാര്‍ഊസ്, അരാന്‍.
41
യിസ്രായേല്‍മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര് ആരെന്നാല്‍ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിന് ഹാബാ എന്നു പേര്.
42
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന് യോബാബ് അവന്നു പകരം രാജാവായി.
43
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
44
ഹൂശാം മരിച്ചശേഷം ബദദിന്റെ മകന് ഹദദ് അവന്നു പകരം രാജാവായി; അവന് മോവാബ് സമഭൂമിയില്‍ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്.
45
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
46
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.
47
ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകന് ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.
48
ബാല്‍ഹാനാന്‍ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല്‍ എന്നും പേര്. അവള് മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
49
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതുതിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
50
ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
51
പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു,
52
മിബ്സാര്‍പ്രഭു, മഗ്ദീയേല്‍പ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാര്‍.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29