bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 Chronicles 24
1 Chronicles 24
Malayalam Bible POC-ML 2013
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 25 →
1
അഹറോന്കുടുംബത്തിന്െറ ശാഖ കള്‍ ഇവയാണ്. അഹറോന്‍െറ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
2
നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്മാരായി.
3
അഹറോന്‍െറ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്‍െറ തലവനായ സാദോക്കിന്‍െറയും, ഇത്താമര്കുടുംബത്തിന്െറ തലവനായ അഹിമെലെക്കിന്െറയും സഹായത്തോടെ ഗണംതിരിച്ചു.
4
ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്മാര് എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍, എലെയാസറിന്‍െറ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്‍െറ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.
5
ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷ കന്മാരും ആധ്യാത്മിക നേതാക്കന്മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്.
6
രാജാവ്, പ്രഭുക്കന്മാര്, പുരോഹിതനായ സാദോക്ക്, അബിയാഥറിന്‍െറ മകന് അഹിമെലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്മാര് എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്െറ പുത്രനും നട പടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്‍െറയും ഇത്താമറിന്െറയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.
7
നറുക്കു വീണതനുസരിച്ച് ഒന്നാമന് ഹോയാറബ്. രണ്ടാമന്‍യദായാ,
8
മൂന്നാമന് ഹാരിം, നാലാമന് സെവോരിം,
9
അഞ്ചാമന്‍മല്‍ക്കിയാ, ആറാമന്‍മിയാമിന്‍,
10
ഏഴാമന് ഹാക്കോസ്, എട്ടാമന് അബിയാ,
11
ഒന്‍പതാമന്‍യഷുവാ, പത്താമന്‍ ഷെക്കനിയാ,
12
പതിനൊന്നാമന്‍ എലിയാഷീബ്, പന്ത്രണ്ടാമന്‍യാക്കിം,
13
പതിമ്മൂന്നാമന് ഹുപ്പാ, പതിന്നാലാമന്‍ യെഷെബെയാബ്,
14
പതിനഞ്ചാമന്‍ ബില്ഗാ, പതിനാറാമന്‍ ഇമ്മെര്‍,
15
പതിനേഴാമന് ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്,
16
പത്തൊന്പതാമന് പെത്താഹിയാ, ഇരുപതാമന്‍യഹെസ്കേല്‍,
17
ഇരുപത്തിയൊന്നാമന്യാക്കിന്, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍,
18
ഇരുപത്തിമൂന്നാമന്‍ ദലായാ, ഇരുപത്തിനാലാമന്‍മാസിയാ.
19
ഇസ്രായേ ലിന്‍െറ ദൈവമായ കര്‍ത്താവ് കല്പിച്ചത നുസരിച്ച് അവരുടെ പിതാവായ അഹറോന് നിശ്ചയി ച്ചക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.
20
ലേവിയുടെ മറ്റു പുത്രന്മാര്: അമ്റാമിന്െറ മക്കളില്‍ ഷുബായേല്‍. അവന്‍െറ മക്കളില്യഹ്ദേയാ,
21
റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ,
22
ഇസ്ഹാര്യരില്‍ ഷെലൊയൊത്, അവന്‍െറ മക്കളില്യാഹെത്.
23
ഹെബ്രാണിന്‍െറ പുത്രന്മാര്: പ്രായക്രമത്തില്യറിയാ, അമരിയാം,യഹസിയേല്‍,യക്കാമെയാം.
24
ഉസിയേലിന്‍െറ പുത്രന്മാര്: മിഖാ. അവന്‍െറ മക്കളില്‍ ഷമീര്‍.
25
മിഖായുടെ സഹോദരന് ഇഷിയാ. അവന്‍െറ മക്കളില്‍ സഖറിയാ.
26
മെറാറിയുടെ പുത്രന്മാര്:മഹ്ലി, മൂഷി,യാസിയാ.
27
മെറാറിയുടെ പുത്രനായയാസിയായുടെ പുത്രന്മാര്: ഷോഹാം, സക്കൂര്‍, ഇബ്രീ.
28
മഹ്ലിയുടെ പുത്രന് എലെയാസര്‍. അവനു മക്കളില്ലായിരുന്നു.
29
കിഷിന്‍െറ പുത്രന്യറഹ്മേല്.
30
മൂഷിയുടെ പുത്രന്മാര്: മഹ് ലി, ഏദെര്‍,യറിമോത്. ലേവിപുത്രന്മാര് കുടുംബക്രമത്തില്‍ ഇവരാണ്.
31
കുടുംബത്തല വന്മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്‍െറ പുത്രന്മാരെപ്പോലെ, ദാവീദ്രാജാവിന്െറയും സാദോക്കിന്‍െറയും അഹിമെലെക്കിന്െറ പുരോഹിതവംശത്തിലെ പിതൃഗോത്രത്തലവന്മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്മാരുടെയും മുന്പില് വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29