bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 Chronicles 5
1 Chronicles 5
Malayalam Bible POC-ML 2013
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 6 →
1
റൂബന്‍ ഇസ്രായേലിന്‍െറ ആദ്യജാതനെങ്കിലും പിതാവിന്‍െറ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്‍െറ ജന്മാവകാശം ഇസ്രായേലിന്‍െറ മകനായ ജോസഫിന്‍െറ പുത്രന്മാര്ക്കു നല്കപ്പെട്ടു. അങ്ങനെ അവന് വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.
2
യൂദാ സഹോദരന്മാരുടെയിടയില് പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന് ഉദ്ഭവിക്കുകയും ചെയ്തിട്ടും ജന്മാവകാശം ജോസഫിനുതന്നെ ആയിരുന്നു.
3
ഇസ്രായേലിന്‍െറ ആദ്യജാതനായ റൂബന്‍െറ പുത്രന്മാര്: ഹനോക്, പല്ലു, ഹെസ്രാന്‍, കര്‍മി.
4
ജോയേലിന്‍െറ പുത്രന്മാര് തലമുറപ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി,
5
മിഖാ, റയായാ, ബാല്‍.
6
ബേറായെ അസ്സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന് റൂബന്‍ഗോത്രത്തിലെ നേതാവായിരുന്നു.
7
റൂബന്‍ഗോത്രത്തിലെ മറ്റു കുലത്ത ലവന്മാരുടെ വംശാവലി: ജയിയേല്‍, സഖറിയാ.
8
ജോയേലിന്‍െറ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്െറ പുത്രനുമായ ബേലാ. അരോവെറില്‍ വസി ച്ചഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനുംവരെ വ്യാപിച്ചിരുന്നു.
9
ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്നദിയുടെ കിഴക്കു കിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു.
10
സാവൂള്രാജാവിന്െറ കാലത്ത് റൂബന്‍ഗോത്രക്കാര്‍ ഹഗ്രിയരെയുദ്ധത്തില് തോല്പിച്ച് ഗിലയാദിന്‍െറ കിഴക്കുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു.
11
ഗാദിന്‍െറ പുത്രന്മാര് റൂബന്‍െറ വടക്ക് ബാഷാന്‍ദേശത്ത് സലേക്കാവരെ പാര്‍ത്തു.
12
അവരില്‍ പ്രമുഖന് ജോയേല്‍, രണ്ടാമന് ഷാഫാം.യാനായിയും ഷാഫാത്തും ബാഷാനിലെ പ്രമുഖന്മാര്.
13
ഗാദുഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാം, ഷേബ, യോറായ്,യക്കാന്‍, സീയ, ഏബര്‍ ഇങ്ങനെ ഏഴു പേര്.
14
ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്‍െറ പുത്രന്മാരാണ്. ഹൂറിയറോവായുടെയുംയറോവാ ഗിലയാദിന്െറയും ഗിലയാദ് മിഖായേലിന്െറയും മിഖായേല്യഷിഷായിയുടെയുംയഷിഷായിയഹ്ദോയുടെയുംയഹ്ദോ ബൂസിന്െറയും പുത്രന്മാരാണ്.
15
ഗൂനിയുടെ മകനായ അബ്ദിയേലിന്െറ മകന് ആഹി, തന്‍െറ പിതൃഭവനത്തില്‍ തലവനായിരുന്നു.
16
അവര്‍ ഗിലയാദിലും ബാഷാനിലും അതിന്‍െറ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ പാര്‍ത്തു.
17
ഇവരുടെ വംശാവലി യൂദാരാജാവായ യോഥാമിന്െറയും ഇസ്രായേല്‍ രാജാവായ ജറോബോവാമിന്‍െറയും കാലത്ത് എഴുതപ്പെട്ടു.
18
റൂബന്‍, ഗാദ്, മനാസ്സെയുടെ അര്‍ധഗോത്രം ഇവയില്‍ ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ളവരുമായി നാല്‍പത്തിനാലായിരത്തിയെഴുനൂറ്റമ്പതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
19
അവര്‍ ഹഗ്രീയരോടുംയഥൂര്, നാഫിഷ്, നോദാബ് എന്നിവരോടുംയുദ്ധം ചെയ്തു.
20
ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയും മേല്‍ വിജയം വരിച്ചു.
21
അവര്‍ അവരുടെ കന്നുകാലികളെ കൊള്ളയടിച്ചു. അന്‍പതിനായിരം ഒട്ടകങ്ങള്‍, രണ്ടുലക്ഷത്തിയന്‍പതിനായിരം ആടുകള്‍, രണ്ടായിരം കഴുതകള്‍ ഇവയ്ക്കു പുറമേ ഒരു ലക്ഷം ആളുകളെയും അവര്‍ പിടിച്ചുകൊണ്ടുപോയി.
22
യുദ്ധം ദൈവത്തിന്‍െറ ഇഷ്ടം അനുസരിച്ചായിരുന്നതിനാല്‍ വളരെപ്പേര്‍ കൊല്ലപ്പെട്ടു. അവര്‍ പ്രവാസകാലംവരെ അവിടെ പാര്‍ത്തു.
23
മനാസ്സെയുടെ അര്‍ധഗോത്രക്കാര്‍ ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍പര്‍വതം എന്നിവിടംവരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ധിച്ചു.
24
ഏഫര്‍, ഇഷി, എലിയേര്‍, അസ്രിയേല്‍, ജറെമിയാ, ഹോദാവിയാ,യഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്മാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു.
25
എന്നാല്‍, അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു തങ്ങളുടെ മുന്പില്നിന്നു നിര്‍മാര്‍ജനം ചെയ്ത ജനതകളുടെ ദേവന്മാരെ ആരാധിക്കുകയും ചെയ്തു.
26
ആകയാല്‍ ഇസ്രായേലിന്‍െറ ദൈവം അസ്സീറിയാരാജാവായ പൂലിനെ വ തില്‍ഗത്പില്‍നേസറിനെ വ അവര്‍ക്കെതിരേ അയച്ചു. അവന് റൂബന്‍ വേഗാദ്ഗോത്രങ്ങളെയും മനാസ്സെയുടെ അര്‍ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാ, ഹാബോര്‍, ഹാരാ, ഗോസാന്‍നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29